പ്രിയമുള്ള കുടുംബാംഗങ്ങളെ…
ഇന്നത്തെ ദിവസം വല്ലാത്തൊരു സങ്കടത്തോടെയും ,പ്രതീക്ഷയോടെയും ആണ് നിങ്ങളിലേക്ക് ഈ അപേക്ഷ എത്തിക്കുന്നത് ..
നമ്മുടെ സ്കൂളിൽ ആദ്യ ബാച്ചിൽ പഠിച്ചിരുന്ന ഫാത്തിമ നിലൂഫറിന് ബ്ലഡ് കാൻസറിന് ചികിത്സയിൽ ആണെന്ന് അറിഞ്ഞുകാണും എന്ന് കരുതുന്നു.
ഇപ്പോൾ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ അനിവാര്യമായി വന്നിരിക്കുകയാണ് ..
80 ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യം.. 30 ലക്ഷത്തോളം ഇതു വരെ ചിലവായി..
സാഹചര്യവശാൽ ഇപ്പോൾ ഇത്രയും തുക എത്രയും പെട്ടന്ന് തരപ്പെടുത്തുക എന്നത് ഒരു കടമ്പയായി മുന്നിൽ എത്തിയിരിക്കുന്നു.
ഫാത്തിമ നിലുഫറിന്റെയും സഹോദരന്റെയും വരുമാനത്തിലാണ് ഈ കുടുംബം മുന്നോട്ട് പോയികൊണ്ടിരുന്നത് .. 10 വയസായ മകൻ ഉണ്ട്. ഭർത്താവ് ഇപ്പോൾ ഇല്ല.
രക്ഷിതാക്കൾ അസുഖബാധിതരാണ് ..
എന്നിരുന്നാലും അവർ ആരുടെയും സഹായം തേടാതെ 30 ലക്ഷം ചികിത്സക്കായി ഇതു വരെ ചിലവഴിച്ചു..
ഇനി ഒരു 50 ലക്ഷത്തോളം ആവശ്യമായി വന്നിരിക്കുന്നു.
നിങ്ങളാൽ കഴിയുന്ന തുക സഹായിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ സ്വന്തം കൂടപ്പിറപ്പിന്റെ ജീവൻ രക്ഷിക്കാൻ ആകും. ആ ലക്ഷ്യത്തിലോട്ട് നമ്മൾ ഉടനെ എത്തിയാൽ അതവർക്ക് വലിയ സഹായമാകും ..
സഹായിക്കാൻ കഴിയുന്നവർ താഴെ കാണുന്ന അക്കൗണ്ടുകളിലോട്ട് സഹായങ്ങൾ നീട്ടുക.
അക്കൗണ്ടിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ, താഴെ പറഞ്ഞിട്ടുള്ള മറ്റു അക്കൗണ്ട് ഉപയോഗിക്കുക. ഡോണേഷൻ ആവശ്യം വരാതിരിക്കുന്ന ഘട്ടം, മറ്റു വിവരങ്ങൾ എന്നിവ ഇവിടെ ലഭ്യമായിരിക്കും.
നിങ്ങളിൽ ഒരു പ്രതീക്ഷ ഉള്ളതു കൊണ്ടാണ് ഈ ഗ്രൂപ്പിൽ ഇതിടുന്നത്
അവഗണിക്കില്ലെന്ന് കരുതുന്നു 🙏🏻🤲🏻
വലിയവനായ ദൈവം അനുഗ്രഹിക്കട്ടെ…
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ വിളിക്കുക
അസ്ലാം വക്കയിൽ : 00971552244047 &
സുഹൈൽ അറക്കൽ 00971569964117
Donation Options
Bank information
-------------
Bank option 1
Bank Country : India
Account Number: 7777051000019534
IFSC: SIBL0000332
Account Name: FATHIMA NILUFER
Branch Name : CHAVAKKAD TOWN
Bank Name: South Indian Bank
—————-
Bank option 2
Bank Country : UAE
Bank Name : Emirates NBD Bank PJSC
Account holder Name : Fathima Nilufer
Account Number : 1015384299201
Account IBAN : AE370260001015384299201
—————-
Bank option 3
Bank Country : UAE
Bank Name : Dubai Islamic Bank
Account holder Name : Aslam .
Account Number : 044523211054501
Account IBAN : AE310240044523211054501
—————
Google Pay (UPI)
UPI ID :
UPI Mobile number :